12-sob-ajitha-rajesh
അജിതാ രാജേഷ്

കല്ലൂപ്പാറപുതുശേരി: പുതുപ്പറമ്പിൽ രാജേഷിന്റെ ഭാര്യ അജിതാ രാജേഷ് (മിനി -44) നിര്യാതയായി. സംസ്‌കാരം നാളെ 10.30ന് വീട്ടുവളപ്പിൽ. മാന്നാർ കുറ്റിവടക്കേതിൽ കുടുംബാംഗമാണ്. മകൾ: ഐശ്വര്യ രാജേഷ്.