പന്തളം: പന്തളം മഹാദേവർ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം 14 മുതൻ 20 വരെ നട​ക്കും. വേലൂർ പരമേശ്വരൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. 14ന് രാവിലെ 5.30ന് ഗണപതി ഹോമം എല്ലാദിവസവും രാവിലെ ഏഴിന് ഭാഗവത പാരായണം, 12 ന് പ്രഭാഷണം, ഉച്ചയ്ക്ക് 1 ന് അന്നദാനം. വൈകിട്ട് 5​ ന് പ്രഭാഷണം, 6 ന് ഭജന,