മേക്കൊഴൂർ: കുളങ്ങര കെ. ജി. ഏബ്രഹാം (അവറാച്ചൻ-90) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചക്ക് 12 ന് വീട്ടിലെ ശുശ്രൂഷക്കുശേഷം മേക്കൊഴൂർ ശാരോൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ. ഇലന്തൂർ അയ്പ്പുണ്ണിൽ കുടുംബാംഗമാണ്. ഭാര്യ: കൈരളീപുരം കണ്ണങ്കര മണ്ണിൽ കുടുംബാംഗം പരേതയായ അന്നമ്മ. മക്കൾ: ജോയി, ജോസ്, ജെയിൻ, കൊച്ചുമോൾ (യു.കെ.). മരുമക്കൾ : സാലി, ആനി, റീജ, കൊച്ചുമോൻ (യു.കെ.).