പന്തളം: പൂഴിക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്നു മുതൽ 21 വരെ രാവിലെ 7 മുതൻ 10.30 വരെയും വൈകിട്ട് 5 മുതൽ 6.30 വരെയും ക്ഷേത്ര തിരുമുമ്പിൽ പറ സമർപ്പി​ക്കാം. ക്ഷേത്ര പുന:രുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ വർഷം കരകളിൻ പായ്‌ക്കെഴുന്നെള്ളത്ത് നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് തിരുമുമ്പിൽ പറയിടീൽ ഒരുക്കിയിട്ടു​ള്ളത്.