12-sob-gopalakrishnan-nai
ഗോപാലകൃഷ്ണൻ നായർ

തിരുവല്ല : കാവുംഭാഗം കിഴക്കേതിൽ എൻ.കെ ഗോപാലകൃഷ്ണൻ നായർ ( 83 ​ റിട്ട. അസി. രജിസ്ട്രാർ, കോ​ ഓപ്പറേറ്റീവ് സൊസൈറ്റി, തിരുവല്ല ) നിര്യാതനായി. സംസ്‌കാ​രം ​നാ​ളെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : ചിത്തിര കുമാരി. മക്കൾ : ജി. സുരേഷ്, കാർത്തിക . മരുമക്കൾ : പ്രിയ, സുനിൽകുമാർ .