12-sob-bhaskaran-achary
ഭാസ്‌ക്കരൻ ആചാരി

തിരുവല്ല: ചുമത്ര പ്ലാംപറമ്പിൽ ഭാസ്‌കരൻ ആചാരി (75) നിര്യാതനായി. സംസ്‌കാരം നടത്തി, ഭാര്യ രാധ. മക്കൾ : രാജി , രാജേഷ്, രതീഷ്. മരുമക്കൾ ശ്രീകുമാർ., രാജി .