മല്ലപ്പള്ളി സെക്ഷന്റെ പരിധിയിലുള്ള കാവനാൽകടവ്, തേക്കട, സബ് സ്റ്റേഷൻ, ഈസ്റ്റ് മല്ലപ്പള്ളി, പുള്ളോലി, പുള്ളോലി ക്രഷർ, മൂവക്കോട്ടുപടി എന്നീട് ട്രാൻസ്‌ഫോർമറുകളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം തടസപെടുമെന്ന് കെ.എസ്.ഇ.ബി അസി. എൻജീനീയർ അറിയിച്ചു.