ചെങ്ങന്നൂർ: ശ്രീനാരായണ കോളേജിലെ കെമിസ്ട്രി വിഭാഗം ഇന്റർ കോളേജിയേറ്റ് മത്സരങ്ങൾക്ക് തുടക്കമായി. ചലച്ചിത്രതാരം ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. നിഷ ജെ തറയിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. വേണു, ഡോ. അഞ്ജു കെ.എസ്, രേവതി, മനീഷ്.എ എന്നിവർ സംസാരിച്ചു.