തിരുവല്ല: കവിയൂർ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ശുചീകരണത്തിന് താത്‌കാലികമായി ഒരാളെ നിയമിക്കുന്നു. താത്പര്യമുള്ളവർ നാളെ രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 0469 2618413.