ചെങ്ങന്നൂർ എസ് എൻ ഡി പി യൂണിയൻ മുട്ടേൽ ശാഖാ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചു നടന്ന ഘോഷയാത്ര യൂണിയൻ ചെയർമാൻ ഡോ ഏ വി ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു.
എസ് എൻ ഡി പി യോഗം ചെങ്ങന്നൂർ യൂണിയനിലെ മുട്ടേൽ ശാഖയിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ചു നടന്ന ഘോഷയാത്ര യൂണിയൻ ചെയർമാൻ ഡോ .എ.വി ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു.