12-thengumthara
തെങ്ങുംതാര കൈരളി ഗ്രന്ഥശാല ആന്റ് ഇൻഫർമേഷൻ സെന്ററിന്റെ നേത്യത്യത്തിൽ പേപ്പർ ക്യാരി ബാഗ് നിർമ്മാണ പരിശീലന കളരി ബ്ലോക്ക് പഞ്ചായത്തംഗം മായാ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ: തെങ്ങുംതാര കൈരളി ഗ്രന്ഥശാല ആൻഡ് ഇൻഫർമേഷൻ സെന്ററിന്റെ നേതൃത്വത്തിൽ പേപ്പർ ക്യാരി ബാഗ് നിർമ്മാണ പരിശീലന കളരി സംഘടിപ്പിച്ചു ബ്ലോക്ക് പഞ്ചായത്തംഗം മായാ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് രത്‌നമ്മ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം രമാ ജോഗിന്ദർ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗങ്ങളായ വിനോദ് മുളമ്പുഴ, എസ്. മീരാസാഹിബ്, റസിഡൻസ് അസേസിയേഷൻ പ്രസിഡന്റ് ഏബ്രഹാം മാത്യു വീരപ്പളളിൽ, ഗ്രന്ഥശാല സെക്രട്ടറിബിനോയ് വിജയൻ, ഉഷാകുമാരി എന്നിവർ സംസാരിച്ചു .