sumathiamma
സുമതിയമ്മ

കോഴഞ്ചേരി: പൂവത്തൂർ വരാപ്പുഴെത്ത് സമതിയമ്മ (64) നിര്യാതയായി. അവിവാഹിതയാണ്. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് ഒന്നിന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: സരസമ്മ, ശാന്തമ്മ.