12-sob-saramma-thomas
സാറാമ്മ തോമസ്

ചെങ്ങന്നൂർ: കൊട്ടാരത്തിൽ പരേതനായ കെ. എസ്. തോമസിന്റെ (ജോയി) ഭാര്യ സാറാമ്മ തോമസ് (79) മലേഷ്യയിൽ നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് കോലാലംപൂർ സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. മാരാമൺ പൊറോൺ കുടുംബാംഗമാണ് . മക്കൾ: സാം, സജി, സാജൻ, ഷീബ, ഷെറിൻ. മരുമക്കൾ: വിൻസി വർഗീസ്, മോഹൻ കുര്യൻ, ഡോ. മോളിക്കുട്ടി ജോർജ്, ഈപ്പൻ ഏബ്രഹാം, ഫിലിപ്പ് ഏബ്രഹാം ഉമ്മൻ.