12-sob-mariamma
മറിയാമ്മ

പാലയ്ക്കത്തകിടി: പള്ളത്ത് തരകൻ കുത്തുളിയിൽ പരേതനായ ചാണ്ടി ചെറിയാന്റെ ഭാര്യ മറിയാമ്മ (കുഞ്ഞമ്മ - 87) നിര്യാതയായി.സംസ്‌കാരം നാളെ രാവിലെ 11ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം കുന്നന്താനം സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയിൽ.പരേത കല്ലൂപ്പാറ കീരുവള്ളിപ്പാറയിൽ കുടുംബാംഗമാണ്. മക്കൾ: സാലി,ബിനോയ്,ജോളി.മരുമക്കൾ: സജി, ഓമന, പരേതനായ ജോയിച്ചൻ.