justis-for-valayar-kids
നീതി തേടി......

വാളയാറിൽ പീഡനത്തിരയായി കുട്ടികൾ മരിച്ച സംഭവത്തിലെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോർ വളയാർ കിഡ്സിന്റെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തിയ നിൽപ്പുസമരം കവി സത്യൻ കോമല്ലൂർ ഉദ്ഘാടനം ചെയ്യുന്നു.