തിരുവല്ല: പെരിങ്ങര എൻ.എസ്.എസ് കരയോഗ മന്ദിരം പുനരുദ്ധാരണ കർമ്മത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9.45നും 10.10നും മദ്ധ്യേ താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡി.അനിൽകുമാർ നിർവഹിക്കും.കരയോഗം പ്രസിഡന്റ് കെ.പി ശിവരാമ പണിക്കർ അദ്ധ്യക്ഷത വഹിക്കും.