വെണ്മണി: മുൻ വെൺമണി ഗ്രാമപഞ്ചായത്തംഗം വെണ്മണിത്താഴം പുത്തൻ തറയിൽ സന്തോഷ് നിവാസിൽ എൻ. കൃഷ്ണപിള്ളയുടെ ഭാര്യ സരസ്വതി കുഞ്ഞമ്മ (73) നിര്യാതയായി. വെണ്മണിത്താഴം ഇലഞ്ഞവേലിൽ കുടുംബാംഗമാണ്. സംസ്കാരം നടത്തി. മക്കൾ ഡോ. സന്തോഷ് കുമാർ(ഇന്ത്യൻ ആർമി), സൗമ്യദേവി എസ്. (അദ്ധ്യാപിക, സുൽത്താൻ ബത്തേരി). മരുമക്കൾ ഡോ. അനാമിക സന്തോഷ് (ഇന്ത്യൻ ആർമി), മദൻ മോഹൻ (അദ്ധ്യാപകൻ, സുൽത്താൻ ബത്തേരി. സഞ്ചയനം : 16-ന് രാവിലെ 9 മണിക്ക്.