കുഴിക്കാല : പറപ്പെട്ടിക്കാലായിൽ വർഗീസ് കോശി (89) നിര്യാതനായി. സംസ്കാരം പിന്നീട്. മക്കൾ : ലീലാമ്മ, ലാലു. മരുമക്കൾ : ജോസ്, ഷേർലി.