നരിയാപുരം : വയലാവടക്ക് ശ്രീജാഭവനത്തിൽ ശിവശങ്കരൻ നായർ (66) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പങ്കജം എസ്. നായർ. മക്കൾ : ശ്രീജ, ഷീജ. മരുമക്കൾ : രാജേഷ് , ഹരി.