കൊടുമൺ : ഐക്കാട്, തോണ്ടലിൽ തെക്കേതിൽ പരേതനായ പരമേശ്വരന്റെ ഭാര്യ കമലാക്ഷി (80) നിര്യാതയായി സംസ്കാരം നടത്തി. മക്കൾ: പ്രകാശ്, പ്രസാദ്, പ്രസന്ന. മരുമക്കൾ : അംബിക, ഗീത, ഗംഗാധരൻ. സഞ്ചയനം : 16ന് രാവിലെ 9 ന്.