കൊഴുവല്ലൂർ: കോടുകുളഞ്ഞി കരോട് ബിജുഭവനം ശ്രീധരൻ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: ഭവാനി. മക്കൾ: വിക്രമൻ, രാജൻ, ശ്യാമള, അമ്പിളി, ഓമന, ബിജു. മരുമക്കൾ: സുഭദ്ര, ഓമന, ബാബു, ബിജു, സന്ധ്യ, പരേതനായ രാജൻ.