മല്ലപ്പള്ളി: ആലപ്പാട്ട് ഫർണിച്ചർ ഉടമ കെ.ടി.സണ്ണി (56)യെ കഴിഞ്ഞ അജ്ഞാത വാഹനം ഇടിച്ച് പരിക്കേൽപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 7നായിരുന്നു സംഭവം.
പരിക്കേറ്റ സണ്ണി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവമായി ബന്ധപ്പെട്ട് കീഴ്വായ്പൂര് പൊലീസ് അന്വേഷണം ആരംഭിച്ചു. ഒപ്പമുണ്ടായിരുന്ന നൂഴുമുറിയിൽ ജോസഫ് ആന്റണിക്കും പരിക്കേറ്റു.