ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭ കുത്തനെ ഉയർത്തിയ മുനിസിപ്പൽ ലൈസൻസ് ഫീസ്‌നിരക്ക് കുറയ്ക്കണമെന്ന് ചെങ്ങന്നൂർ മർച്ചന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് ബാബുജി ജയ് ഹിന്ദ് അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി അനസ് പൂവാലംപറമ്പ്, അനന്ദകുമാർ, റ്റി.കെ ഗോപിനാഥൻ നായർ, അനിൽകുമാർ, ജേക്കബ് സ്‌കറിയ എന്നിവർ പ്രസംഗിച്ചു