റാന്നി: മുക്കട പുത്തൻപുരക്കൽ വിഷ്ണുരാജിന്റെ ഭാര്യ രമ്യ (30) നിര്യാതയായി. ഹൃദ്‌രോഗത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. റാന്നി മുണ്ടപ്പുഴ പട്ടേത്തുപാറ രഘുവിന്റെയും ലതയുടേയും മകളാണ് . സംസ്‌കാരം വ്യാഴാഴ്ച പകൽ 2 ന് മുണ്ടപ്പുഴയിലെ വീട്ടുവളപ്പിൽ. മകൻ: ദേവാൻസ്. സഹോദരൻ: രാഹുൽ