പന്തളം: കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രം: പറയ്‌ക്കെഴുന്നെളളത്ത്: കടയ്ക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രഭാഗം, ആറാട്ട്കടവ്, കടയ്ക്കാട് ഭദ്രകാളി ക്ഷേത്രം, നിരൊഴുക്കിൽ ഭാഗം
പന്തളം: പന്തളം ശ്രീനന്ദനാർ മഹാദേവർ ക്ഷേത്രം: പറയ്‌ക്കെഴുന്നെള്ളിപ്പ്: കടയ്ക്കാട് വടക്ക് ദേവീക്ഷേത്രം, തെക്ക്, പാറയിരിക്കുന്നതിൻ, ശ്രീകൃഷ്ണസ്വാമി ക്ഷേത്രഭാഗം
പന്തളം: കേരളാ കർക്ഷക തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം: കൊടി, കൊടിമര ദീപശിഖാ റാലികൾ: പന്തളത്ത്: വൈകിട്ട് 5ന്