തട്ടയിൽ : ഇടമാലി, പൂന്തമണ്ണിൽ പി. എസ്. കരുണാകരപണിക്കർ (88) നിര്യാതയായി. സംസ്കാരം : ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : ശാന്തമ്മ. മക്കൾ : അജിത്, മനോജ്. മരുമക്കൾ : റീന, ഡാലിയ. സഞ്ചയനം 17ന് രാവിലെ 9 ന്.