കലഞ്ഞൂർ: കലഞ്ഞൂർ കുറ്റുമൺ അനിഴത്തിൽ പരേതനായ ശങ്കുപണിക്കരുടെ മകൻ എസ്. പ്രസാദ് (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: പ്രജീൻ, ഹരിപ്രസാദ്. മരുമക്കൾ: സുമി, ലീന.