ചെറുകോൽ: കാർത്തിക ഭവനിൽ (ചകരൂർ) പരേതനായ പരമേശ്വരൻ നായരുടെയും ഗൗരിയമ്മയുടെയും മകൻ ഗോപിനാഥൻ നായർ (67) നിര്യാതനായി. സംസ്കാരം ഇന്ന്് ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ ഓമന ജി. നായർ. മക്കൾ പ്രിയ ജി. നായർ, പ്രതിഭ ജി. നായർ. മരുമക്കൾ ഗിരീഷ്, ദീപു.