തട്ട: മല്ലിക തോണ്ടലിൽ ഇന്ദിവരം ഗോപാല കുറുപ്പ് (82) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന്. ഭാര്യ ടി. എൻ. പൊന്നമ്മ, മക്കൾ: ജയകുമാർ ജി., സുനിൽ കുമാർ ജി., അനിൽ കുമാർ ജി. മരുമക്കൾ: ബിന്ദു, രത്നമ്മ, സ്മിത. സഞ്ചയനം 17ന് രാവിലെ 9ന്