13-sob-lal-vargehse
ലാൽ വർഗീസ്

മുണ്ടിയപ്പള്ളി: മുംബൈ കൽസ കോളേജ് റിട്ട. പ്രൊഫസർ, തറികുന്നിൽ ലാൽ വർഗീസ് (ലാൽജി-65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉ​ച്ച​യ്ക്ക് 2ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം 3ന് കവിയൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: വിമല വർഗീസ്. മക്കൾ: ലവീൻ വർഗീസ്, റിച്ചി വർഗീസ്. മരു​മകൻ: വികാഷ്.