13-sob-thankappan-nair
തങ്കപ്പൻ നായർ

തിരുവല്ല: പൊടിയാടി ഉഷസ്സിൽ തങ്കപ്പൻ നായർ (91) നിര്യാതനായി. സംസ്‌കാരം ഇ​ന്ന് രാ​വിലെ 11.30 ന് വീട്ടുവ​ളപ്പിൽ. ഭാര്യ: ശ്യാമള. മക്കൾ: ശ്യാംകുമാർ, രാജലക്ഷ്മി, സിന്ധുലക്ഷ്മി. മരുമക്കൾ: ജൈനേന്ദ്രകുമാർ, ധനേഷ്‌കുറുപ്പ്. സഞ്ചയനം: ഞായർ 9 ന്.