ചുങ്കപ്പാറ: മഡോണ നിരവിൽ (കൂവകുന്നേൽ) അബ്ദുൽ റഹ്മാൻ (82) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: നബീസ ബീവി. മക്കൾ: അബ്ദുൽ ഗഫൂർ (ദുബായ്), ഹാജറാ ബീവി (ലക്ഷദ്വീപ്), റംല(പാലക്കാട് കുമരമ്പത്തൂർ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി), അഡ്വ.ജലീല,പരേതനായ സുലൈമാൻ. മരുമക്കൾ: സലീം, ഷീജ സുലൈമാൻ, അസീസ് ചുങ്കപ്പാറ, നസീർ, ഷിജി ഗഫൂർ.