മല്ലപ്പള്ളി ഈസ്റ്റ് :കൊച്ചുപുരയ്ക്കൽ വിജയാനന്ദൻ (കുഞ്ഞമ്പായി - 85) നിര്യാതനായി.സംസ്‌കാരം ഇന്ന് 3ന് ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്ശാനത്തിൽ. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: എ.ആർ.കൃഷ്ണൻ, എ.ആർ.പൊന്നച്ചൻ, എ.ആർ.വിജയൻ പരേതനായ എ.ആർ.സോമൻ.