നാരങ്ങാനം: കണമുക്ക് ജംഗ്ഷന് സമീപത്ത് നിന്ന് കഞ്ചാവ് വില്പന സംഘത്തെ പിടികൂടി. അഞ്ചു പേരെ കസ്റ്റഡിയിലെടുത്തതായി അറിയുന്നു.ഇവരിൽ നിന്ന് കഞ്ചാവു് പിടിച്ചെടു
ത്തു.