കലഞ്ഞൂർ: വനിതാ ശിശുവികസന വകുപ്പിന്റെയും അദ്ധ്യാപക രക്ഷാകർതൃസമിതിയുടെയും ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി 'കരുതൽ സ്പപർശം' ബോധവത്കരണ പരിപാടി നടത്തി. പ്രഥമാദ്ധ്യാപകൻ ഇ.എം. അജയഘോഷിന്റെ അദ്ധ്യക്ഷതയിൽ പിടിഎ പ്രസിഡന്റ് എസ്. രാജേഷ് ഉദ്ഘാടനം ചെയ്തു. സൈക്കോ സോഷ്യൽ കൗൺസിലർ രജനി സുദീപ്, ഷീലാ വിജയൻ എന്നിവർ പ്രസംഗിച്ചു.