ചെങ്ങന്നൂർ : ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ ചെങ്ങന്നൂർ ടൗൺ എംപ്ലോയ്‌മെൻ എക്‌സ്‌ചേഞ്ചിൽ സൗജന്യ സ്‌കിൽ രജിസ്ട്രി ആപ് പരിശീലനം 18ന് നടത്തും. രോഗീപരിചരണം, ചൈൽഡ് കെയർ, ഗാർഹിക ജോലികൾ എ.സി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ടിവി, കമ്പ്യൂട്ടർ തുടങ്ങിയവയുടെ റിപ്പയറിംഗ്, കാർപെന്ററി, പ്ലംബർ, ഇലക്ട്രീഷ്യൻ, പെയിന്റർ, ഡവർ, ഗാർഡനർ തുടങ്ങിയ സേവനങ്ങൾ ആപ്പിൽ ലഭ്യമാക്കും. രാവിലെ 10.30 ന് ആൻഡ്രോയ്ഡ് സ്മാർട്ട്‌ഫോണുമായി ചെങ്ങന്നൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ എത്തണം.