ചെങ്ങന്നൂർ: കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കാൻ ചെങ്ങന്നൂർ നഗരസഭയിലുള്ള കർഷകരുടെ ഒരു യോഗം 17​ന് രാവിലെ 11ന് നഗരസഭ കോൺഫറൻസ് ഹാളിൽ കൂടും. കിസാൻ സമ്മാൻ നിധിയിൽ അംഗമായിട്ടുള്ള കർഷകർ നിർബന്ധമായി പങ്കെടുക്കേണ്ടതാണ്.