ചാരുംമൂട്: പറയംകുളം കൊട്ടക്കാട്ടുശ്ശേരി പ്രതാപ ഭവനിൽ പ്രതാപന്റെയും ഷീലാകുമാരിയുടെയും മകൾ കീർത്തന എസ്.പ്രതാപും അടൂർ മൂന്നാളം ബി.ആർ.നിവാസിൽ കെ.ആർ.ബാലന്റെയും രാജമ്മ ബാലന്റെയും മകൻ ജോബിൻ ആർ.ബാലനും വിവാഹിതരായി.