14-engineering-utsav

ചെങ്ങന്നൂർ: ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജിൽ ആർട്ട് ഫെസ്റ്റിവൽ തുടങ്ങി. ചലച്ചിത്രതാരം വിനയ് ഫോർട്ട് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ വി.ജേക്കബ് തോമസ് അദ്ധ്യക്ഷതവഹിച്ചു. ജ്യോതിരാജ്, സ്മിത, രാജീവ് എം.കെ എന്നിവർ സംസാരിച്ചു. 15ന് സമാപിക്കും.