കലഞ്ഞൂർ : ഓലിക്കൽ അജി ഭവനിൽ എൻ. വാസുവിന്റെ ഭാര്യ താമരാക്ഷി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ : രാധാമണി, അജികുമാർ, ജിജി. മരുമക്കൾ: പ്രീതാംബിക, പ്രസാദ്.