പന്തളം: മഹാദേവർ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഒന്നാം ദിവസം, രാവിലെ 5.30ന് ഗണപതി ഹോമം, ഭദ്രദീപപ്രതിഷ്ഠാ, 7ന് ഭാഗവതപാരായണം, 12നും 5നും പ്രഭാഷണം, 6ന് ഭജന.
പന്തളം: കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിലെ പറയ്‌ക്കെ എഴുന്നെളളത്ത് കടയ്ക്കാട്, മാവര ഭാഗങ്ങൾ .
പന്തളം: ശ്രീ നന്ദനാർ മഹാദേവർ ക്ഷേത്രത്തിലെ പറയ്‌ക്കെഴുന്നെള്ളത്ത് കുരമ്പാല വടക്ക്, കോലേലിൽഅമ്പല ഭാഗം, അമ്പലത്തിനാൽ ചൂരഭാഗം.
പന്തളം: കേരളാ കർഷക തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം, ശിവരഞ്ജിനി ആഡിറ്റോറിയം രാവിലെ 9ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം അനാവൂർ നാഗപ്പൻ.