വടശേരിക്കര : റിട്ട. പോസ്റ്റ് മാസ്റ്റർ ഗീതാ സദനത്തിൽ കെ.കെ ഗാപാലകൃഷ്ണൻ (83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : അത്തിക്കയം കുടമുരുട്ടിയിൽ പരേതയായ സരോജിനി. മക്കൾ : പുഷ്പാമണി, ലത ഗോപാലകൃഷ്ണൻ. മരുമകൻ : മധു.