വടശേരിക്കര : ബംഗ്ലാകടവ് ഓലിക്കൽ വീട്ടിൽ ടി. രവീന്ദ്രൻ നായർ (62) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഓമനയമ്മ. മക്കൾ : ടി.ആർ കൃഷ്ണകുമാർ, അശോക് കുമാർ. മരുമക്കൾ : രജനി, രമ്യ.