മൈലപ്ര : ആലുംമൂട്ടിൽ എ.ജി സാമുവൽ(70) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : ചാമക്കാല തുണ്ടിയിൽ പരേതയായ തങ്കമ്മ. മക്കൾ : ലീന, ഷീന, ഷിജു, ലിജു, ബിജു. മരുമക്കൾ : സാബു, മോൻസി, ബിന്ദു, ഷെറിൻ, റിയ.