എടത്വ: കറുകയിൽ പാട്ടത്തിൽ കെ.വി തോമസ് (കുഞ്ഞൂഞ്ഞച്ചൻ-87) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ആനപ്രാമ്പാൽ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: തലവടി മാമ്മൂട്ടിൽ പരേതയായ കുഞ്ഞുമോൾ. മക്കൾ: ജോർജ്ജുകുട്ടി (യു.കെ), കുഞ്ഞ് (അലൈൻ), റോയ് (അബുദാബി), മെറീന (ചെന്നൈ). മരുമക്കൾ: ബിനു (യു.കെ), ബിന്ദു (അലൈൻ), ജീന (അബുദാബി), മോൻസി കരിപ്പക്കുഴി (കവിയൂർ).