തിരുവല്ല : വേങ്ങൽ നടുവത്തുശേരിൽ കുട്ടപ്പൻ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : തങ്കമ്മ. മക്കൾ : ഓമനക്കുട്ടൻ, രാധാമണി, ഗീത. മരുമക്കൾ : പൊന്നമ്മ, മോഹനൻ, രാമചന്ദ്രൻ.