ഇലവുംതിട്ട: കൊച്ചക്കര ജോൺ മത്തായി (73) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 8ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 12.30ന് രാമൻചിറ ദി പെന്തക്കോസ്ത് സെമിത്തേരിയിൽ. ഭാര്യ: മോളിക്കുട്ടി. മക്കൾ: അലക്‌സ്, റെജി, റിന. മരുമക്കൾ: റോസൽ, ഷീജ, പരേതനായ ബിജു.