കോഴഞ്ചേരി:പുന്നയ്ക്കാട് സി.എം.എസ്.യു.പി സ്‌കൂളിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ പുന:സമാഗമം 20​ന് ഉച്ചയ്ക്ക് 3.30ന് സ്‌കൂളിൽ ചേരും. വർഷങ്ങൾക്കു ശേഷം ഒരുമിച്ചു ചേരുന്ന ഈ കൂട്ടായ്മയിൽ പൂർവ വിദ്യാർത്ഥികളായ എവരെയും ക്ഷ​ണി​ക്കുന്നു. ബന്ധപ്പെടേണ്ട നമ്പർ: 9495806153 , 7570731050.