കാട്ടൂർ: തോട്ടത്തിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ മകൻ: സുരേഷ് കുമാർ (മണിക്കുട്ടൻ - 57) നിര്യാതനായി. സംസ്കാരം: ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീദേവി മാങ്കൊമ്പ് നടുച്ചിറയിൽ കുടുംബാംഗം. മക്കൾ: ശ്രീലക്ഷ്മി (ദുബായ്), ശ്രീനന്ദ (കിടങ്ങന്നൂർ എസ്.വി.ജി.വി. എച്ച്.എസ്.എസ്. പ്ലസ്ടു വിദ്യാർത്ഥിനി). സഞ്ചയനം: 20 ന് രാവിലെ 9 ന്.