കൊടുമൺ : അങ്ങാടിക്കൽ തെക്ക് ഈട്ടിവിളയിൽ കമലാസനൻ (74, എക്സർവ്വീസ്) നിര്യാതനായി. സംസ്കാരം നടത്തി. പ്രസന്നകുമാരിയാണ് ഭാര്യ. മക്കൾ: നിധികമൽ, ഹൃദ്യകമൽ. മരുമക്കൾ: സുധീർകുമാർ, സന്തോഷ്കുമാർ. സഞ്ചയനം: 17ന് രാവിലെ 9.30ന്. ഫോൺ. 9745779687